ഞാനൊരു പാവം പാവം പയ്യന്‍ .........ജീവിതം എന്താണെന്ന് തന്നെ അറിയില്ല ...കല്യാണമോ?? ച്ചേഅതും കഴിച്ചിട്ടില്ല ....പലരും ബ്ലോഗ്ഗന്മാരായിട്ടു വിലസുന്നത് കണ്ടപ്പോള്‍ എനിക്കും ഒരു ആശ... അത്ര തന്നെ...വെറുതെ ഒരു നേരംപോക്ക്...എന്റെ മനസില്‍ ചിലതൊക്കെ ഉണ്ട് കേട്ടോ..അതുകൊണ്ടാണ് ഇതു തുടങ്ങിയത്....നിങ്ങള്ക്ക് ഇഷ്ടപെടും എന്ന് കരുതുന്നു,,,,
യ്യോഓഓഓഒ... നേരം ഒരുപാടായി... എനിക്ക് ബാങ്കില്‍ഒന്നു പോകണം....റേറ്റ് കുറച്ചു കൂടുതല്‍ ഉള്ള സമയമാണ്... കാശു മാരാനുണ്ട് ...ഞാന്‍ പിന്നെ വരാം കേട്ടോ....
..
Subscribe to:
Post Comments (Atom)
No comments:
Post a Comment